ഇവള്-
സ്നേഹത്തിന്റെ തീക്കടലില്‍
കറതീര്‍ത്തെടുത്തവള്‍!
നിന്റെ നീട്ടിപിടിച്ച കൈകളില്‍
മറ്റൊന്നും നിനയാതെ
ഹൃദയം പകുത്തവള്‍.
രാവും പകലും, എന്തിനു?
ഈ കാണുന്നയുണ്മയത്രയും
നീയെന്നുഴറിയോള്‍..
നിന്റെ ഹൃദയത്തുടിപ്പിലൊരു
തുടിപ്പായ് പിടച്ചവള്‍..
നിന്റെ സ്നേഹത്തിന്റെ നാമ്പൊ-
രു ജന്മസുക്രുതമായേറ്റെടുത്തോള്‍.
ഇന്നറിയുന്നു,വത്
ഉടലാകെ വ്യാപിച്ച്
പതിയെ.. പതിയെ..ജീവനെ
ദ്രവിപ്പിക്കുന്നമാരകവിത്തെന്നു!
എന്തിവള്‍തല്‍ തെറ്റ്?
നിനക്കായ് പിടഞ്ഞതോ,
നിന്നില്‍ പൊടിഞ്ഞതോ?
അലിവായലിഞ്ഞൊഴുകി
നിന്റെ ഹൃദയത്തില്‍,
ചോരയില്‍, മാംസത്തിലലിഞ്ഞതോ?
ഒടുവില്‍നീയൊടുവായ്
പടിയിറങ്ങുമ്പോള്‍അറിയുന്നു-
ഇവള്‍ നിഷ്കാസിത,
മുഖം നഷ്ടമായ്,
ദ്രവിച്ചമരുന്ന മനസ്സുമായ്,
ഒരു നിഴലായ്,
ഗതികിട്ടലായാന്‍
വിധിക്കപ്പെടുമാത്മാവു
നഷ്ടപെട്ട വഴിവീഥിയില്‍.
വേണ്ട,യിനി നീയില്ലെങ്കി-
ലെനിക്കു നിറങ്ങള്‍,
വസന്തങ്ങള്‍ പൊട്ടിച്ചിരികള്‍.
നിഴലായ്
പിന്തുടര്‍ന്നേക്കാം നിന്നെ-
പക്ഷെ,
ജീവനിലേക്കുറ്റു നൊക്കുന്നൊ-
രീരണ്ടുകുഞ്ഞുമിഴികള്
വിശപ്പാല്‍
വിതുമ്പിപ്പിളരുന്നൊരീയരിയവായ്,
"അമ്മേ.. "യെന്നാര്‍ദ്രമായ്
നെഞ്ചിലുടക്കുന്ന വിളി
കഴുത്തില്‍,
പിരിയാനരുതാതെ പടരുന്ന
കുഞ്ഞിളം കൈകള്‍.....
വയ്യ!!!
ഇവള്‍ തിരസ്കൃത..
പിടയുന്ന വാക്കുകളില്‍
പടരുന്ന നോവുകളില്‍
എരിഞ്ഞൊടുങ്ങട്ടെ,
ഇവള്
അമ്മയെ മറക്കുന്ന,
മനസ്സിനെ മതിക്കാത്ത
ചീഞ്ഞു നാറുന്നൊരീ
സമൂഹത്തിന്
പാവം, പാവം ബലിയാടായ്!
ഇവള്‍ നിഷ്കാസിത-
ജീവിതത്തിന്റെ പുറമ്പോക്കിലേക്ക്
കുടിയൊഴിപ്പിക്കപ്പെട്ടവള്‍
ഇവള്‍-
സ്നേഹത്തിന്റെ തീക്കടലില്‍
കറതീര്‍ത്തെടുത്തവള്‍!
നിന്റെ നീട്ടിപിടിച്ച കൈകളില്‍
മറ്റൊന്നും നിനയാതെ
ഹൃദയം പകുത്തവള്‍.....
സ്നേഹത്തിന്റെ തീക്കടലില്‍
കറതീര്‍ത്തെടുത്തവള്‍!
നിന്റെ നീട്ടിപിടിച്ച കൈകളില്‍
മറ്റൊന്നും നിനയാതെ
ഹൃദയം പകുത്തവള്‍.
രാവും പകലും, എന്തിനു?
ഈ കാണുന്നയുണ്മയത്രയും
നീയെന്നുഴറിയോള്‍..
നിന്റെ ഹൃദയത്തുടിപ്പിലൊരു
തുടിപ്പായ് പിടച്ചവള്‍..
നിന്റെ സ്നേഹത്തിന്റെ നാമ്പൊ-
രു ജന്മസുക്രുതമായേറ്റെടുത്തോള്‍.
ഇന്നറിയുന്നു,വത്
ഉടലാകെ വ്യാപിച്ച്
പതിയെ.. പതിയെ..ജീവനെ
ദ്രവിപ്പിക്കുന്നമാരകവിത്തെന്നു!
എന്തിവള്‍തല്‍ തെറ്റ്?
നിനക്കായ് പിടഞ്ഞതോ,
നിന്നില്‍ പൊടിഞ്ഞതോ?
അലിവായലിഞ്ഞൊഴുകി
നിന്റെ ഹൃദയത്തില്‍,
ചോരയില്‍, മാംസത്തിലലിഞ്ഞതോ?
ഒടുവില്‍നീയൊടുവായ്
പടിയിറങ്ങുമ്പോള്‍അറിയുന്നു-
ഇവള്‍ നിഷ്കാസിത,
മുഖം നഷ്ടമായ്,
ദ്രവിച്ചമരുന്ന മനസ്സുമായ്,
ഒരു നിഴലായ്,
ഗതികിട്ടലായാന്‍
വിധിക്കപ്പെടുമാത്മാവു
നഷ്ടപെട്ട വഴിവീഥിയില്‍.
വേണ്ട,യിനി നീയില്ലെങ്കി-
ലെനിക്കു നിറങ്ങള്‍,
വസന്തങ്ങള്‍ പൊട്ടിച്ചിരികള്‍.
നിഴലായ്
പിന്തുടര്‍ന്നേക്കാം നിന്നെ-
പക്ഷെ,
ജീവനിലേക്കുറ്റു നൊക്കുന്നൊ-
രീരണ്ടുകുഞ്ഞുമിഴികള്
വിശപ്പാല്‍
വിതുമ്പിപ്പിളരുന്നൊരീയരിയവായ്,
"അമ്മേ.. "യെന്നാര്‍ദ്രമായ്
നെഞ്ചിലുടക്കുന്ന വിളി
കഴുത്തില്‍,
പിരിയാനരുതാതെ പടരുന്ന
കുഞ്ഞിളം കൈകള്‍.....
വയ്യ!!!
ഇവള്‍ തിരസ്കൃത..
പിടയുന്ന വാക്കുകളില്‍
പടരുന്ന നോവുകളില്‍
എരിഞ്ഞൊടുങ്ങട്ടെ,
ഇവള്
അമ്മയെ മറക്കുന്ന,
മനസ്സിനെ മതിക്കാത്ത
ചീഞ്ഞു നാറുന്നൊരീ
സമൂഹത്തിന്
പാവം, പാവം ബലിയാടായ്!
ഇവള്‍ നിഷ്കാസിത-
ജീവിതത്തിന്റെ പുറമ്പോക്കിലേക്ക്
കുടിയൊഴിപ്പിക്കപ്പെട്ടവള്‍
ഇവള്‍-
സ്നേഹത്തിന്റെ തീക്കടലില്‍
കറതീര്‍ത്തെടുത്തവള്‍!
നിന്റെ നീട്ടിപിടിച്ച കൈകളില്‍
മറ്റൊന്നും നിനയാതെ
ഹൃദയം പകുത്തവള്‍.....
15 comments:
അരവയര്‍ നിറക്കുവാന്‍
ചങ്കുപൊട്ടി നീപാടിയപ്പോള്‍
പൈങ്കിളിയെന്നു വിളിച്ചവനല്ലെ ഞാന്‍?
niroopikkarilla
engilum nannayittundu
keep it up
nice dear keep it up
good one.
try to avoid mistakes while typing.
സുക്രുതം അല്ല സുകൃതം (kr^)
ഇന്നറിയുന്നു,വത്??,എന്തിവള്‍തല്‍??,ഒടുവില്‍നീയൊടുവായ്?? ഗതികിട്ടലായാന്‍??
nalla kavithakal..ellam eshtam...pinne entha ella kavithayilum oru vishadham...atho enikku thonniyathano?....eniyum nalla kavithakal ezhuthanam....
ചിന്തിപ്പിക്കുന്ന വരികള്‍
Very beautiful one :)
ഓടിച്ചു വായിച്ചു , വിശദമായി വായിച്ച് വിശദമായ അഭിപ്രായം പിന്നീട്
ഒറ്റവാക്കില്‍ - നന്നായിരിക്കുന്നു
always vishada kavithakakalanallo
:).
ദൈവമേ എന്തൊക്കെ കാണണം/. ഇതും കവിതയോ
ചിന്തിപ്പിക്കുന്ന വരികള്‍
ജീവിതത്തിന്റെ പുറമ്പോക്കിലേക്ക്
കുടിയൊഴിപ്പിക്കപ്പെട്ടവള്‍
നിന്റെ നീട്ടിപിടിച്ച കൈകളില്‍
മറ്റൊന്നും നിനയാതെ
ഹൃദയം പകുത്തവള്‍..... ...................................നല്ല ദര്‍ശനങ്ങളാണല്ലോ.. മറ്റുകവിതകളും നന്നായിട്ടുണ്ട്...
ഞാന്‍ എഴുതിത്തുടങ്ങിയിട്ടേയുള്ളൂ.. എല്ലാരുടെയും പ്രോത്സാഹങ്ങള്‍ക്ക് നന്ദി
ee kavitha vrithiyulla oru fondilekku maatiyezhuthumo.....?
ishtamayi, iniyum....
Post a Comment